ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ ലക്നൗ ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ടോസ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 123 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്.വിന്‍ഡീസ് ബാറ്റിങ് തുടങ്ങി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഷെയ് ഹോപ്പിനെ (6) ബൗള്‍ഡാക്കി ഖലീല്‍ അഹമ്മദ് ഇന്ത്യക്കു ആദ്യ ബ്രേക്ത്രൂ നല്‍കി.
westindies need 196 runs to win